ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, September 19, 2019 10:45 PM IST
ചേ​വാ​യൂ​ർ: വെ​ള്ളി​പ​റ​മ്പി​ന് സ​മീ​പം ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കൊ​ടു​വാ​ട്ട് പ​റ​മ്പി​ൽ പ​രേ​ത​രാ​യ പ്ര​ഭാ​ക​ര​ന്‍റെ​യും പ​ങ്ക​ജാ​ക്ഷി​യു​ടേ​യും (റി​ട്ട.​കെ​എ​സ്ഇ​ബി) മ​ക​ൻ ഷാ​ജി​ബ്(47-​മാ​തൃ​ഭൂ​മി)ആണ് മരിച്ചത്.. മ​ക​ൾ: ആ​ദി​ത്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ബു, ഷീ​ന പ്ര​ശാ​ന്ത്.