മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സെന്‍റർ തുറന്നു
Monday, October 14, 2019 12:09 AM IST
പേ​രാ​മ്പ്ര: ആ​വ​ള ക​ല്ലി​ല്‍ മീ​ത്ത​ല്‍ കോ​ള​നി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​മ്മി​ച്ച മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സെ​ന്‍റ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജാ​ത മ​ന​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. ബാ​ല​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു, ന​ഫീ​സ കൊ​യി​ലോ​ത്ത്, കെ. ​നാ​രാ​യ​ണ കു​റു​പ്പ്, ബി.​വി. ബി​നീ​ഷ്, കെ.​എം. ശോ​ഭ, എം. ​കു​ഞ്ഞ​മ്മ​ദ്, വി.​കെ. നാ​രാ​യ​ണ​ന്‍, എ​ന്‍.​പി. വി​ജ​യ​ന്‍, കൊ​യി​ലോ​ത്ത് ഗം​ഗാ​ധ​ര​ന്‍, ഇ. ​ശ്രീ​നി​വാ​സ​ന്‍, ടി.​കെ. ര​ജീ​ഷ്, കെ.​സി. ച​ന്ദ്രി​ക, ബി​ന്ദു, പി. ​ഗം​ഗാ​ധ​ര​ന്‍, എം.​എം. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.