ക്വി​സ് മത്സരം സംഘടിപ്പിച്ചു
Monday, October 14, 2019 12:09 AM IST
മു​ക്കം: കെ​എ​സ്ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ൽ ഉ​പ​ജി​ല്ലാ ജി​ല്ലാ​ത​ല​ത്തി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ പ്ര​തി​ഭാ​ക്വി​സ് മ​ത്സ​രം ന​ട​ത്തി. നൂ​റ്റി അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്തു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ജി​എ​ൽ​പി സ്കൂ​ൾ ആ​ന​യാം​കു​ന്നി​ലെ കാ​ർ​ത്തി​ക് , അ​ബ്ദു​ൽ ഹാ​ദി എ​ന്നി​വ​ർ​ ഒ​ന്നാം സ്ഥാ​ന​വും എ​സ്എ​ൻ​എം​എ എ​ൽ​പി സ്കൂ​ളിലെ പി.​ബി. ന​ന്ദ​ന, അ​ർ​ച്ച​ന ഷാ​നി​ൽ എ​ന്നി​വ​ർ​ക്ക് ര​ണ്ടാം​സ്ഥാ​ന​വും മ​ണാ​ശേ​രി ജി​യു​പി സ്കൂ​ളി​ലെ എം.​സി. പ്ര​ണ​വ്, ആ​വ​ണി ഷാ​ജി എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ൽ താ​ഴ​ക്കോ​ട് എ​യു​പി സ്കൂ​ളി​ലെ വി. ​അ​ഭി​രാ​മി, ഷാ​ദി​ന ഷി​ഹാ​ബ് എ​ന്നി​വ​ർ​ക്ക് ഒ​ന്നാം സ്ഥാ​ന​വും മ​ണാ​ശ്ശേ​രി ജി​യു​പി സ്കൂ​ളി​ലെ പി. ​ജി​ൻ​സ്, അ​ഗ​സ്ത്യ അ​ജ​യ് എ​ന്നി​വ​ർ​ക്ക് ര​ണ്ടാം​സ്ഥാ​ന​വും ചേ​ന്ദ​മം​ഗ​ല്ലൂ​ർ ജി​എം യു​പി സ്കൂ​ളി​ലെ ഫാ​ത്തി​മാ സി​യ, ഋ​തു​ൽ കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹൈ​സ്കൂ​ളി​ലെ അ​ൻ​ജ​ൽ മു​ഹ​മ്മ​ദ്, മു​സ്സാ​ഫ​റു​ൽ ഇ​സ്ലാം എ​ന്നി​വ​ർ​ക്കാണ് ഒന്നാംസ്ഥാനം.
കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹൈ​സ്കൂ​ളി​ലെ ഗൗ​തം ശ്രീ​ധ​ർ, പി. ​അ​ഭി​ന​വ് എ​ന്നി​വ​ർ​ക്ക് ര​ണ്ടാം​സ്ഥാ​ന​വും മു​ക്കം ഓ​ർ​ഫ​നേ​ജ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ എ​സ്. ന​ദി, വി. ​നി​വേ​ദ്യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഓ​ർ​ഫ​നേ​ജ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി. ​അ​ബ്ദു​, തോ​ട്ടു​മു​ക്കം ജി​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സമ്മാനദാനം നി​ർ​വ്വ​ഹി​ച്ചു.