വ​ർ​ണ​സ​ഞ്ച​യം സ​മാ​പി​ച്ചു
Tuesday, October 15, 2019 12:33 AM IST
തി​രു​വ​മ്പാ​ടി: എ​സ്എ​സ്എ​ഫ് തി​രു​വ​മ്പാ​ടി സെ​ക്ട​റിന്‍റെ വ​ർ​ണ​സ​ഞ്ച​യം പരിപാടി റാ​ലി​യോ​ടെ സ​മാ​പിച്ചു. ഗൈ​ഡ​ൻ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഹം​സ ഹാ​ജി തെ​ക്ക​ഞ്ചേ​രി പ​താ​ക ഉ​യ​ർ​ത്തി.
സെ​ക്ട​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹീം സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ് വൈ ​എ​സ് സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​അ​നീ​സ് മു​ഹ​മ്മ​ദ് ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​എം.​എ​സ്. മു​ഹ​മ്മ​ദ്‌ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. ക​രീം വാ​ല​യി​ൽ, അ​ബ്ദു​ർ​റ​ഹ്മാ​ൻ ഹാ​ജി കൂ​ളി​പ്പോ​യി​ൽ, നാ​സ​ർ പു​ല്ലൂ​രാം​പാ​റ, ജം​നാ​സ് ചാ​ലി​ൽ സം​ബ​ന്ധി​ച്ചു.

കു​റ്റ്യാ​ടി ടൗ​ണി​ൽ
മാ​ലി​ന്യ​ം കു​മി​യു​ന്നു

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​യു​ന്ന​ത് ദു​രി​ത​മാ​കുന്നു. പ​ഴ​യ ബ​സ് സ്റ്റാ​ൻഡിന് മു​ന്നി​ൽ, സ്കൂ​ളി​ന് സ​മീ​പ​ം, മ​ത്സ്യ മാ​ർ​ക്ക​റ്റ് പ​രി​സ​രം, പു​തി​യ ബ​സ് സ്റ്റാ​ൻഡ് പ​രി​സ​രം സം​സ്ഥാ​ന പാ​ത​യി​ലു​ട​നീ​ള​വും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. നഗരം മാ​ലി​ന്യ​ത്തി​ലും വി​ഷ​പ്പു​ക​യി​ലും ദു​രി​തം പേ​റു​ന്ന​ത് ക​ണ്ടി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ണ്ട മ​ട്ടി​ല്ല.