സൗ​ജ​ന്യ കൃ​ത്രി​മ​കാ​ൽ വി​ത​ര​ണം 20 മുതൽ
Tuesday, October 15, 2019 12:33 AM IST
കോ​ഴി​ക്കോ​ട്:​ ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് 318 ഇ ​യു​ടെ സൗ​ജ​ന്യ കൃ​ത്രി​മ​കാ​ൽ നി​ർ​മാ​ണ വി​ത​ര​ണ ക്യാന്പ് 20 മു​ത​ൽ 27 വ​രെ ത​ല​ശേ​രി ല​യ​ൺ​സ് റി​ഹാ​ബി​ലി​ട്ടേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മാ​ഹി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് തലശേരി ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് 318 . ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​എ​സ്.​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍: 9447036102, 9746405122. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ല​യ​ൺ​സ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, പി.​എം ഷാ​ന​വാ​സ്, എ.​ജെ. മാ​ത്യു, ടി.​പി. രാ​ജീ​വ​ൻ, രാ​ജേ​ഷ് കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.