പ​തി​യി​ൽ ക​പ്പേ​ള​യി​ലെ തി​രു​നാളിനു നാ​ളെ കൊ​ടി​യേ​റും
Thursday, October 17, 2019 12:32 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള പ​തി​യി​ൽ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യു​ദാ ത​ദേ​വൂ​സി​ന്‍റെ ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാളി​ന് നാ​ളെ വൈ​കി​ട്ട് നാ​ലി​ന് വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ കൊ​ടി​യേ​ററ്റും.
തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന . എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് 3.30 ജ​പ​മാ​ല, നാ​ലി​ന് കു​ർ​ബാ​ന, വ​ച​ന​സ​ദേ​ശം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.​
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 26 ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം താ​മ​ര​ശേ​രി എം​സി​ബി​എ​സ് സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വ്വാ​ദം, വാ​ദ്യ​മേ​ളം, നേ​ർ​ച്ച​ഭ​ക്ഷ​ണം.