കു​ന്നു​മ്മ​ൽ ഉ​പജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ം തുടങ്ങി
Saturday, October 19, 2019 12:27 AM IST
പേ​രാ​മ്പ്ര:​കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്ര -ഗ​ണി​ത ശാ​സ്ത്ര ,സാ​മൂ​ഹ്യ ശാ​സ്ത്ര ,പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​ക്ക് ച​ങ്ങ​രോ​ത്ത് എം​യു​പി സ്കൂ​ളി​ൽ തു​ട​ക്കം.
80 -ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ലേ​റെ ശാ​സ്ത്ര പ്ര​തി​ഭ​ക​ളാ​ണ് ര​ണ്ടു ദി​വ​സ​ത്തെ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഴ​ക്ക​യി​ൽ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.