സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2019 12:28 AM IST
കൂ​ട​ര​ഞ്ഞി: ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലും കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റും ലി​സ കോ​ള​ജും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യി തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ലീ​ന വ​ർ​ഗീ​സ് , ലി​സാ കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ജോ​സ് മേ​ലോ​ട്ട്കൊ​ച്ചി​യി​ൽ, തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.