സൗ​ജ​ന്യ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം
Sunday, October 20, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ല്‍ 15 ദി​വ​സ​ത്തെ സൗ​ജ​ന്യ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 25 ന​കം വെ​ള​ള​യി​ല്‍ ഗാ​ന്ധി​റോ​ഡി​ലു​ള​ള ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ വ​ട​ക​ര, കൊ​യി​ലാ​ണ്ടി, കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലോ, ബ്ലോ​ക്ക്/​മു​നി​സി​പ്പാ​ലി​റ്റി വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സു​ക​ളി​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍ : 0495 2766563, 7025835663, കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് - 9446100961, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് - 9447446038, വ​ട​ക​ര താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് - 04962515166.