കേ​ര​ളോ​ത്സ​വം: ര​ച​ന മ​ത്സ​രം സ​മാ​പി​ച്ചു
Monday, October 21, 2019 12:10 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ര​ച​ന വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ഇ​ല​ഞ്ഞി​ക്ക​ൽ സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ തി​രു​വ​മ്പാ​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ൽ ശ​നി രാ​വി​ലെ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ആ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെയ്തു. എ​ൻ.​എ. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ​ഡി​നേ​റ്റ​ർ ജി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെം​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, കോ​ഴി​ക്കോ​ട് ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി​സി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​ജി ലൂ​ക്കോ​സ്, എം.​എം. പ്ര​ശാ​ന്ത്, സി.​ബി. അ​നൂ​പ്,രാ​ജ​ൻ, അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.