നെ​ല്ലി​പ്പൊ​യി​ൽ പു​ല്ലൂ​രാം​പാ​റ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു
Thursday, October 24, 2019 12:27 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ മ​ഞ്ഞു​വ​യ​ൽ പു​ല്ലൂ​രാം​പാ​റ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞു. കാ​ൽ ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക്ക​ര​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത ​തിൽ മ​ഞ്ഞു​വ​യ​ൽ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പെ​രു​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ജോ​സ് തു​രു​ത്തി​യി​ൽ, ജോ​ളി ഉ​ഴു​ന്നാ​ലി​ൽ, ബാ​ബു വ​ട​ക്കേ​മു​റി​യി​ൽ, സേ​വ്യ​ർ കി​ഴ​ക്കേ​കു​ന്നേ​ൽ, അ​ബി​ൻ പൂ​ന്തു​രു​ത്തി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.