ലോ​ക ഹോ​മി​യോ​പ്പ​തി കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ന്‍ ഒരുങ്ങി ഡോ. ​സ​ജി​ന്‍
Thursday, October 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: ദു​ബായിയി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന ഐ​എ​ച്ച്എം​എ ലോ​ക ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് റെ​മ​ഡി​യം മൂ​ന്നി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ന്‍ ഡോ. ​സ​ജി​ന്‍ മാ​യ​ഞ്ചേ​രി​ക്ക് അ​വ​സ​രം. വെ​ള്ള​പ്പാ​ണ്ടും ഹോ​മി​യോ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ്ര​ബ​ന്ധം. ഇ​ന്ത്യ​യു​ടെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ജ​ര്‍​മ്മ​നി, സി​ങ്ക​പ്പൂ​ര്‍ , തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​ഗ​ത്ഭ ഡോ​ക്ട​ര്‍​മാ​രും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ദു​ബായി ഹെ​ല്‍​ത്ത് അ​ഥോ​റി​റ്റി​യും ഐ​എ​ച്ച്എം​എ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ല്‍ വി​പു​ല്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​വ​ന്ന് ഐ​എ​ച്ച്എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​കെ.​ഹ​രീ​ന്ദ്ര​നാ​ഥ​ന്‍ അ​റി​യി​ച്ചു.