ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സ് മാ​ര്‍​ച്ച്
Tuesday, November 12, 2019 12:26 AM IST
താ​മ​ര​ശേ​രി: ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ദീ​ര്‍​ഘ നാ​ളാ​യി ന​ട​ത്തി വ​രു​ന്ന സ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് സ​മ​ര സ​ഹാ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി ചു​ങ്കം ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ര്‍​ച്ച് ന​ട​ത്തി.
ജി​യോ ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ര്‍​പ്പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ബി​എ​സ്എ​ന്‍​എ​ല്ലിനെ ​ത​ക​ര്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത് ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​നം ന​ല്‍​കി​യി​ട്ട് എ​ട്ട് മാ​സ​ത്തോ​ള​മാ​യി. തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കു​ക കൂ​ടി​ശിക​യാ​യ വേ​ത​നം വി​ത​ര​ണം ചെ​യ്യു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്. സ​മ​ര സ​ഹാ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച് കെ​എ​സ്‌​കെ​ടി​യു സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ആ​ര്‍.​പി.​ഭാ​സ്‌​ക്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ല്‍​ക​മാ​ര്‍, പി. ​ചോ​യി​ക്കു​ട്ടി, എ.​കെ. ഗോ​പാ​ല​ന്‍, ബി.​ആ​ര്‍. ബെ​ന്നി, സി​ഐ​ടി​യു ഏ​രി​യാ സി​ക്ര​ട്ട​റി ടി.​സി. വാ​സു, കെ.​കെ. അ​പ്പു​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.