വാ​യ​ന​ശാ​ല​യു​ടെ പു​തി​യകെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 13, 2019 12:59 AM IST
കു​റ്റ്യാ​ടി: പ​ശു​ക്ക​ട​വ് സെ​ന്‍റ​ർ മു​ക്ക് ഗ്രാ​മോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ​ൻ മ​രു​തേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ വാ​യ​ന​മു​റി സ​ർ​പ്പ​ണം ന​ട​ത്തി.
കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​സ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി ബാ​ബു​രാ​ജ്, അ​വാ​ർ​ഡ് ജേ​താ​വ് ജ​യ​ച​ന്ദ്ര​ൻ മൊ​കേ​രി, ബീ​ന ആ​ല​ക്ക​ൽ, നൗ​ഷാ​ദ് കാ​ഞ്ഞാ​യി, സു​രേ​ഷ് കോ​വു​മ്മ​ൽ, അ​കാ​ല​ത്തി​ൽ വേ​ർ​പി​രി​ഞ്ഞ സി​സ്റ്റ​ർ ലി​നി​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​ഷ്, പി.​സി വാ​സു, യു.​കെ ഹ​മീ​ദ്, കൃ​ഷ്ണ​ൻ പെ​രു​വ​ന്ത​റ, ടി.​എ. റ​ഫീ​ക്ക​ലി എ​ന്നി​വ​ർ പ്രസംഗിച്ചു.