നി​ല്‍​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, November 13, 2019 12:59 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്‌ടറേറ്റി​ന് മു​ന്‍​പി​ല്‍ നി​ല്‍​പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദിഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടി​ശിക​യും ക്ഷാ​മ​ബ​ത്ത​യും അ​നു​വ​ദി​ക്കു​ക,നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ല്‍ റീ ഇംപേ​ഴ്സ്മെ​ന്‍റ് സം​വി​ധാ​നം നി​ല​നി​ര്‍​ത്തി സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഉ​റ​പ്പാ​ക്കി മെ​ഡി​സെ​പ്പ് ന​ട​പ്പി​ലാ​ക്കു​ക, ഇ​ട​ക്കാ​ല ആ​ശ്വാ​സം ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, എ​ന്‍​പി​എ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ക, ഭ​വ​ന​വാ​യ്പ പ​ദ്ധ​തി പു​ന:​സ്ഥാ​പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ നി​ല്‍​പ്പു​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
കെ. ​പ്ര​ദീ​പ്, ഉ​മാ​ശേ​ഖ​ര​ന്‍ , എം.​പി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ , ഷി​ബു, അ​ജി​ത്കു​മാ​ര്‍ , ര​ജീ​ഷ്‌​കു​മാ​ര്‍, ര​ഞ്ജി​ത്ത്, ര​വീ​ന്ദ്ര​ന്‍, സു​നി​ല്‍​കു​മാ​ര്‍, കെ.​വി​നോ​ദ് കു​മാ​ര്‍, പി.​വി​ന​യ​ന്‍, ശ​ശി​കു​മാ​ര്‍ കാ​വാ​ട്ട്, മി​നു പോ​റോ​ത്ത് , എം.​ഷി​ബു, പ്ര​മോ​ദ് കു​മാ​ര്‍ , ഹ​രി​ദാ​സ​ന്‍, ഷി​ജു.​കെ നാ​യ​ര്‍ , സ​ന്തോ​ഷ് കു​മാ​ര്‍ , സ​തീ​ശ​ന്‍, ബി​നു, ദി​നേ​ശ​ന്‍ , സി.​ആ​ര്‍. പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.