ഈ​ങ്ങാ​പു​ഴ​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു
Sunday, November 17, 2019 12:39 AM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പുഴ ടൗ​ണി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന എ​ന്ന് ടൗ​ണ്‍ മു​സ്ലിം ലീ​ഗ് ക​മ്മ​റ്റി ആ​രോ​പി​ച്ചു.


ക​ള​ക്ട​ര്‍ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത അ​ധി​കാ​രി​ക​ള്‍​ക്ക് ഈ​ങ്ങാ​പ്പുഴ ടൗ​ണ്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും അ​ന​ക്ക​മി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത പാ​ര്‍​ക്കിം​ഗ്, ലൈ​റ്റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത, സീ​ബ്രാ ലൈ​ന്‍ ഇ​ല്ലാ​ത്ത​ത്, ആ​റു​മ​ണി ക​ഴി​ഞ്ഞാ​ല്‍ ബ​സ്റ്റാ​ന്‍ഡി​ല്‍ ബ​സ്‌​ക​യ​റാ​ത്ത​ത്, മാ​ളി​നു​ള്ളി​ലെ മാ​ലി​ന്യം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത് അ​ട​ക്കം നി​വേ​ദ​ന​ത്തി​ലു​ള്‍​പ്പെ​ടു​ത്തി​യു​ന്നു. ഒ​ന്നി​നും പ​രി​ഹാ​ര​മാ​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക​മ്മ​റ്റി ആ​രോ​പി​ച്ചു. വി.​കെ. മൊ​യ്തു​മു​ട്ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റ​ഫ്പൂ​ലോ​ട്, ബ​ഷീ​ര്‍ മു​ട്ടാ​യി കു​ഞ്ഞു​കു​ളം, സ​ലാ​ഹു കു​ഞ്ഞു​കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.