അശ്ലീ​ല പ​രാ​മ​ർ​ശം: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, November 17, 2019 12:39 AM IST
നാ​ദാ​പു​രം: റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യോ​ട് അശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ണ്ണീ​ർ പ​ന്ത​ൽ ക​ട​മേ​രി സ്വ​ദേ​ശി കാ​ട്ടി​ൽ കോ​മ്പി​യു​ള്ള​തി​ൽ മു​സ്ത​ഫ (40) നെ​യാ​ണ് കു​റ്റ്യാ​ടി എ​സ്ഐ പി. ​റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്.