മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യം ത​ക​ർ​ച്ച​യി​ൽ: ജോ​ൺ പൂ​ത​ക്കു​ഴി
Monday, November 18, 2019 12:06 AM IST
കോ​ഴി​ക്കോ​ട്: സ്വ​ത​ന്ത്ര ഭാ​ര​തം കാ​ത്തു​സൂ​ക്ഷി​ച്ചു പോ​ന്ന മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യം ന​രേ​ന്ദ്ര മോ​ദി​യും സം​ഘ​പ​രി​വാ​റും ത​ക​ർ​ത്തു​ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി ജ​നരോ​ക്ഷം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പൂ​ത​ക്കു​ഴി പ​റ​ഞ്ഞു.
പി.​ജെ. ജോ​സ​ഫ് കൈ​ന​ടി അ​നു​സ്മ​ര​ണ​വും മ​ൺ​മ​റ​ഞ്ഞു​പോ​യ പാ​ർ​ട്ടി നേ​താ​ക​ൾ​ക്കു​ള്ള സ്മാ​ര​ണാ​ഞ്ജ​ലി​യും അ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ഡോ. ​സു​നി​ൽ ജോ​ർ​ജ് ഇ​ല​വ​ന്നാ​ൽ, ജോ​സ് ജോ​സ​ഫ് കൈ​ന​ടി, കെ.​കെ. നാ​രാ​യ​ണ​ൻ, തോ​മ​സ് മ​ണി​യ​ങ്ങാ​ട​ൻ, എ​ൻ.​വി. ബാ​ബു രാ​ജ്, മ​ത്താ​യി പൂ​ത​ക്കു​ഴി, റോ​യി മു​രി​ക്കോ​ലി, വ​യ​ല​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ജോ​സ​ഫ് വെ​ട്ടു​കാ​ല്ലേ​ൽ, പി.​എ. ജ​യ​പ്ര​കാ​ശ്, എ​ൽ​സ​മ്മ കു​റ്റി​ക്കാ​ട്, മി​നി ഷാ​ജു ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.