പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, November 22, 2019 12:48 AM IST
താ​മ​ര​ശേ​രി : കോ​ഴി​ക്കോ​ട് മാ​ത്തോ​ട്ടം വ​ന​ശ്രീ​യി​ല്‍ 19 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന ഉ​ത്ത​ര​മേ​ഖ​ല അ​ഡി​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ബ്രാ​ഞ്ച് ക​മ്മി​റ്റി, താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ.​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി, ട്ര​ഷ​റ​ര്‍ കെ.​കെ. പ്ര​മോ​ദ് കു​മാ​ര്‍ , സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​സി​ജു, കെ. ​ഫ​വാ​സ്, വി.​പി. ജം​ഷീ​ര്‍, വി.​പ്രേ​മ​ന്‍ ,സ​തീ​ഷ് തോ​മ​സ്, കെ.​സി.​ബ​ഷീ​ര്‍, പി.​അ​രു​ണ്‍ , കെ.​കെ.​ഷൈ​ജേ​ഷ്,ഒ ​കെ.​ഉ​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ന് കെ.​സി.​അ​ബ്ദു​ള്‍ സ​ലാം, കെ.​കെ.​ശ്രീ​ലേ​ഷ്,സി.​ജി.​സു​രേ​ഷ്,ഷാ​ഹി​ന ഇ​ക്ബാ​ല്‍,സു​നി​ത ഭ​ര​ത​ന്‍, കെ.​സ​ര​സ, ടി.​ബീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.