റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 5, 2019 12:25 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മ​ഞ്ഞു​വ​യ​ൽ ക​ണി​യാം​കു​ന്നേ​ൽ​പ​ടി റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര്യാ​ത​നാ​യ വാ​ർ​ഡ് മെം​ബർ ഷി​ജി വാ​വ​ലു​കു​ന്നേ​ലി​നെ അ​നു​സ്മ​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 4.2 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, മ​ത്താ​യി ചാ​മ​ക്കാ​ല, ചി​ന്ന അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.