സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം
Thursday, December 5, 2019 12:28 AM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര നൈ​പു​ണ്യ വ​കു​പ്പി​നു കീ​ഴി​ല്‍ ഓ​ട​ക്കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ധാ​ന മ​ന്ത്രി കൗ​ശ​ല്‍ കേ​ന്ദ്ര​യി​ല്‍ സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പ​ഠി​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജോ​ബ് ഫെ​യ​ര്‍ ന​ട​ത്തു​ന്നു. ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ല്‍ വ​ട്ട​ക്കു​ണ്ട് ജു​മാ​മ​സ്ജി​ദി​നു സ​മീ​പം പി​എം​കെ​കെ സെ​ന്‍റ​റി​ലാ​ണ് ജോ​ബ് ഫെ​യ​ര്‍ ന​ട​ത്തു​ന്ന​ത്.

അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ യോ​ഗ്യ​ത​യു​ള്ള 18നും 35 ​നും മ​ധ്യേ പ്രാ​യ​മു​ള്ള തൊ​ഴി​ല്‍ ര​ഹി​ത​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ം ഫാ​ഷ​ന്‍ ത​യ്യ​ല്‍, അ​നി​മേ​ഷ​ന്‍, ഗൃ​ഹോ​പ​ക​ര​ണ സ​ര്‍​വീ​സ്, സി​സി​ടി​വി മൊ​ബൈ​ല്‍ ഫോ​ണ്‍, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നി​ഷന്‍, ഡി​സി​ടി​വി, സെ​യി​ല്‍​സ്മാ​ന്‍, എ​ന്നി​വ​യി​ല്‍ മൂ​ന്നു മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കു​ന്ന​ത്. താ​ത്പര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. ആ​ദ്യ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 500 പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. ഫോ​ണ്‍: 9656827571, 9496807571.