ടി.​കെ. വി​നോ​ദ് കു​മാ​ര്‍ അ​നു​സ്മ​ര​ണം: ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 12:23 AM IST
പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​ര്‍ ഉ​ദ​യ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ന​ടു​വ​ത്തൂ​രി​ലെ ടി.​കെ. വി​നോ​ദ് കു​മാ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ല്‍ 48 സ്‌​കൂ​ളി​ല്‍ നി​ന്നാ​യി 96 ഓ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ഒ​ന്നാം സ്ഥാ​നം വാ​ല്യ​ക്കോ​ട് യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ല​ന്‍ ശ്യാം ​സു​നി​ല്‍, അ​ന​ന്യ സ​ന്തോ​ഷ്, ര​ണ്ടാം​സ്ഥാ​നം കൊ​ല്ലം യു​പി​യി​ലെ ഹൃ​ദ​യ് ജ​യ​റാം, ബി.​എം. ദേ​വാ​ഞ്ജ​ന, മൂ​ന്നാം സ്ഥാ​നം വാ​ക​യാ​ട് യു​പി സ്‌​കൂ​ളി​ലെ അ​രു​ദ്ധ​തി രാ​കേ​ഷ്, അ​മ​ര്‍​ത്ത്യ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ നേ​ടി. വി​നീ​ഷ് ന​ടു​വ​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​കെ. പ​വി​ത്ര​ന്‍, സു​രേ​ഷ് നൊ​ച്ചാ​ട്, കെ. ​രാ​ഗേ​ഷ്, കെ.​യു.​ജി. നി​ഷ്, വി​നോ​ദ് ബാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ്വ​ഹി​ച്ചു. കെ. ​ന​വീ​ന്‍, വേ​ണു കൊ​പ്പാ​ര​ത്ത്, പി.​ടി. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.