നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Monday, December 9, 2019 12:29 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​റി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, പോ​സ്കോ കേ​സു​ക​ൾ, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളെ കു​റി​ച്ചു തി​രു​വ​മ്പാ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജു ജോ​സ​ഫ്‌ ക്ലാ​സ്സെ​ടു​ത്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യ് തേ​ക്കും​കാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പാ​ൾ ലീ​ന വ​ർ​ഗീ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്, സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.