വാ​സാ​വ​കാ​ശ സ​മി​തി​യു​ടെ ജ​ന​കീ​യ ധ​ര്‍​ണ മാ​റ്റി​വ​ച്ചു
Tuesday, December 10, 2019 1:11 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ ഭൂ​മി ക്ര​യ-​വി​ക്ര​യ നി​രോ​ധ​ന​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ ചൊ​വാ​ഴ്ച താ​മ​ര​ശേ​രി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്താ​നി​രു​ന്ന ജ​ന​കീ​യ ധ​ര്‍​ണ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ഭ്യ​ര്‍​ത്ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​റ്റി​വ​ച്ച​താ​യി പു​തു​പ്പാ​ടി വാ​സാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. പ്ര​ശ്ന​പ​രി​ഹാ​രം ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തി. പി.​വി.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടന്ന ജാ​ഥ ഉ​സ്മാ​ന്‍ ചാ​ത്തം​ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​ങ്ങാ​പ്പു​ഴ അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന സ​മാ​പ​ന​യോ​ഗം പി.​സി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത്തു അ​ബ്ദു​ല്‍ സ​ലാം, സ​ഹീ​ര്‍ എ​ര​ഞ്ഞോ​ണ, ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, കെ.​സി.​മു​ഹ​മ്മ​ദ്, ഉ​സ്മാ​ന്‍ എ​ട​ക്കു​നി, ക​മ​റു​ദ്ധീ​ന്‍ അ​ടി​വാ​രം, എ​ന്‍.​സി. മൊ​യ്തീ​ന്‍, കു​ഞ്ഞ​മ്മ​ദ് കൂ​ട്ടാ​ല, എ​ന്‍. കു​ഞ്ഞാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.