വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Tuesday, December 10, 2019 1:11 AM IST
മു​ക്കം: കാ​ര​ശേ​രി സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കും സ്മൈ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കാ​ര​ശേ​രി ക​റു​ത്ത പ​റ​മ്പ് സി.​വി. ഗ​ഫൂ​റി​ന് നി​ർ​മിച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല നി​ർ​വഹി​ച്ചു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്‌, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബർ സി.​കെ. കാ​സിം, പി.​വി. സു​രേ​ന്ദ്ര​ലാ​ൽ, റ​ഫീ​ഖ് മാ​ളി​ക, വി.​എ​ൻ. ഷു​ഹൈ​ബ്, വി.​എ​ൻ. ജം​നാ​സ്, സി. ​അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, സ​മാ​ൻ ചാ​ലൂ​ളി, കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, കെ. ​കോ​യ, മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ ക​റു​ത്ത പ​റ​മ്പ് , ജം​ഷീ​ദ് ഒ​ള​ക​ര, റോ​സ​മ്മ കോ​ഴി​പ്പാ​ടം, ജോ​സ്ക്കു​ട്ടി അ​രീ​ക്കാ​ട്, റീ​ന പ്ര​കാ​ശ്, അ​ബ്ദു കൊ​യ​ങ്ങോ​റ​ൻ, പി. ​ഖാ​ലി​ദ്, എ.​കെ. ഇ​ബ്രാ​ഹിം, എം.​പി. അ​സ​യി​ൻ മാ​സ്റ്റ​ർ, വി​നോ​ദ് പു​ത്ര​ശേരി, എ.​പി. മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ് ക​ക്കാ​ട്, ജ​ന​റ​ൽ മാ​നേ​ജ​ർ ധ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.