പ്ര​ഥ​മ ശു​ശ്രു​ഷ പ​രി​ശീ​ല​നം ന​ല്‍​കി
Tuesday, December 10, 2019 1:12 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം പു​തു​പ്പാ​ടി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ​ങ്ങാ​പ്പു​ഴ എം​ജി​എം സ്‌​കൂ​ളി​ല്‍ വെ​ച്ച് പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ഥ​മ ശു​ശ്രു​ഷ പ​രി​ശീ​ല​നം ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ല്‍​ഘ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​ഇ. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍, ജെ​എ​ച്ച്‌​ഐ ബി​നു കു​ര്യ​ന്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ എ​ബി അ​ല​ക്സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സ​ഫി​ന മു​സ്ത​ഫ, അ​നു അ​ഞ്ജ​ലി, മേ​രി​ക്കു​ട്ടി തോ​മ​സ്, വി​ജീ​ഷ് എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കി.