കെ.​കെ. ലീ​ല അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 1:12 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ മ​ഹി​ള പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച കെ.​കെ. ലീ​ല​യു​ടെ അ​ഞ്ചാം ച​ര​മ വാ​ര്‍​ഷി​കം പാ​ലേ​രി​യി​ല്‍ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ പേ​രാ​മ്പ്ര ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​ജാ​ത മ​ന​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​വ​ത്സ​ല, സു​ബൈ​ദ ചെ​റു​വ​റ്റ, വി.​കെ. സു​മ​തി, ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, എം.​കെ. രാ​ധ, എ. ​സ​രോ​ജി​നി, പി.​എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം. ​ന​ളി​നി സ്വാ​ഗ​ത​വും ടി.​പി. റീ​ന ന​ന്ദി​യും പ​റ​ഞ്ഞു.