ഹൈ​ടെ​ക് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 10, 2019 11:41 PM IST
കോ​ട​ഞ്ചേ​രി: സ്കൂ​ൾ ഹൈ​ടെ​ക്ക് വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​നു ല​ഭി​ച്ച 14 ലാ​പ്ടോ​പ്പു​ക​ളു​ടെ​യും അ​ഞ്ചു പ്രോജ​ക്റ്റ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ജോ​ർ​ജ് എം.തോ​മ​സ് നി​ർ​വഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ബ്ര​ഹാം വ​ള്ളൊ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​കേ​ഷ്, വാ​ർ​ഡ് മെം​ബ​ർ അം​ബി​ക മം​ഗ​ല​ത്ത്, യു.​റ്റി. ഷാ​ജു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​യു. ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.