യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം; ഫു​ട്‌​ബോ​ള്‍ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 11:41 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യൂ​രി​ല്‍ ഫു​ട്‌​ബോ​ള്‍ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​സ​യി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​വ​ള ഹ​മീ​ദ്, വി.​പി. റി​യാ​സു​സ​ലാം, മൂ​സ കോ​ത്ത​മ്പ്ര, പി.​സി. ഉ​ബൈ​ദ്, ടി.​കെ. ഫൈ​സ​ല്‍, ബ​ഷീ​ര്‍ വ​ട​ക്ക​യി​ല്‍, കെ.​എം. സി​റാ​ജ്, ടി.​പി. നാ​സ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.