ക​ളക്ട​റേ​റ്റ് മാ​ർ​ച്ച്
Tuesday, December 10, 2019 11:44 PM IST
കോ​ട​ഞ്ചേ​രി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ നാളെ ​യു​ഡി​എ​ഫ് ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, അ​ബൂ​ബ​ക്ക​ർ മൗ​ല​വി സ​ണ്ണി കാ​പ്പ​ട്ടു​മ​ല, ചാ​ക്കോ​ച്ച​ൻ പേ​ണ്ടാ​ന​ത്ത്, ടോ​മി മ​റ്റ​ത്തി​ൽ, പൗ​ലോ​സ് ക​രി​പ്പാ​ക്കു​ടി​യി​ൽ, മു​ഹ​മ്മ​ദ് ഹാ​ജി, ആ​ഗ​സ്തി പ​ല്ലാ​ട്ട്, മാ​ത്യു ചെ​മ്പോ​ട്ടി, സ​ണ്ണി കാ​രി​ക്കൊ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.