ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു
Thursday, December 12, 2019 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ചെ​മ്മാ​ച്ചേ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ സെ​ന​റ്റ​ർ നി​പേ​ഷ് നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, വ്യാ​പാ​രി പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, ജി​തി​ൻ പ​തി​യി​ൽ, ബെ​സ് ലി​ൻ മ​ഠ​ത്തി​നാ​ൽ, റ​ഷീ​ദ് അ​ലി, എ.​കെ. പ്രേ​മ​ൻ, അ​നീ​ഷ് കെ ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി കി​ഴ​ക്ക​ര​ക്കാ​ട്ട് പ്ര​സി​ഡ​ന്‍റാ​യും ജ​ലീ​ൽ കു​ന്നും​പു​റം സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു.