ഫാ.​ഡാ​മി​യ​ൻ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം
Friday, December 13, 2019 12:01 AM IST
കോ​ഴി​ക്കോ​ട്: ഫാ.‍​ഡാ​മി​യ​ൻ മെ​മ്മോ​റി​യ​ല്‍​ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫാ.​ഡാ​മി​യ​ന്‍​ അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും​ആ​തു​ര​സേ​വ​ന​രം​ഗ​ത്തു വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച​ഫാ.​ജോ​സ്മേ​ലാ​ട്ട്കൊ​ച്ചി​യി​ലി​നെ ആ​ദ​രി​ക്ക​ലും​ സംഘടിപ്പിച്ചു.

ചേ​വാ​യൂ​ര്‍​ത്വ​ക്ക് രോഗ ആ​ശു​പ​ത്രി​യി​ല്‍​ന​ട​ന്ന​പ​രി​പാ​ടി കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി.​ജ​ന​റാ​ള്‍​മോ​ണ്‍.​തോ​മ​സ്പ​ന​യ്ക്ക​ല്‍​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു.​ഡോ.​പി.​എ.​ല​ളി​ത​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​പി.​ജെ.​ജോ​ഷ്വ പു​ര​സ്കാ​ര​ദാ​നം​ ന​ട​ത്തി.​എ.​കെ.​ബി.​നാ​യ​ര്‍​അ​നു​ഗ്ര​ഹ​പ​ഭാ​ഷ​ണം​ന​ട​ത്തി.​കൈ​ത​പ്പൊ​യി​ല്‍​ ലി​സ​കോ​ജ് പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ.​വ​ര്‍​ഗീ​സ്മാ​ത്യു,ആ​റ്റ​ക്കോ​യ​പ​ള്ള​ിക്ക​ണ്ടി,വേ​ലാ​യു​ധ​ന്‍​പ​ണി​ക്ക​ശേരി,ആ​ന്‍റ​ണി​ ജേ​ക്ക​ബ് ചാ​വ​റ​എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു.​ഫാ.​ജോ​സ്മേ​ലോ​ട്ട്കൊ​ച്ചി​യി​ല്‍​മ​റു​പ​ടി​പ്ര​സം​ഗം​ന​ട​ത്തി.