കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു
Saturday, December 14, 2019 12:15 AM IST
പേ​രാ​മ്പ്ര: കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​സി. രാ​മ​ച​ന്ദ്ര​ന്‍റെ​യും പ​ഴ​യ കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വും വ്യാ​പാ​രി​യു​മാ​യ കെ.​പി. ഒ​ണ​ക്ക​ന്‍റെ​യും നി​ര്യാ​ണ​ത്തി​ല്‍ അനുശോചിച്ച് പാ​ലേ​രി​യി​ല്‍ മൗ​ന ജാ​ഥ​യും യോ​ഗ​വും സംഘടിപ്പിച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​ടി. സ​രി​ഷ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, കെ.​വി കു​ഞ്ഞി​ക്ക​ണ്ണ​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, കെ.​കെ. ഭാ​സ്‌​ക​ര​ന്‍, എ​ന്‍.​പി. വി​ജ​യ​ന്‍, പാ​ള​യാ​ട്ട് ബ​ഷി​ര്‍, മു​സ​കോ​ത്ത​മ്പ്ര, ശ്രീ​നി മ​ന​ത്താ​ന​ത്ത്, പി.​ടി. സു​രേ​ന്ദ്ര​ന്‍, റ​സാ​ഖ് പാ​ലേ​രി, പു​തു​ക്കോ​ട്ട് ര​വീ​ന്ദ്ര​ന്‍, ഇ​ല്ല​ത്ത് മോ​ഹ​ന​ന്‍, ഷൈ​ല​ജ ചെ​റു​വോ​ട്ട്, സി.​കെ. രാ​ഘ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ.​സി. രാ​മ​ച​ന്ദ്ര​ന്‍റെ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ഹി​മ രാ​ഘ​വ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. സു​രേ​ന്ദ്ര​ന്‍, സ​ത്യ​ന്‍ ക​ല്ലോ​ട്, പി.​വി. ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ, വി. ​കു​ഞ്ഞി​ക്കേ​ള​പ്പ​ന്‍, യു.​കെ. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.