പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Wednesday, January 15, 2020 11:46 PM IST
കോ​ഴി​ക്കോ​ട്: ജ​നാ​ധി​പ​ത്യം ഉ​യ​ർ​ത്തി ഫാ​സി​സ​ത്തെ ത​ട​യു​വി​ൻ’ കേ​ര​ള​ത്തിെ​ൻ​റ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പ്ര​ഖ്യാ​പ​നം എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​റ്റ​ൽ വാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി കു​മാ​ര​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി.​എ​സ്‌ നാ​രാ​യ​ണ​ൻ, ആ​ന​ന്ദ്‌, സ​ച്ചി​ദാ​ന​ന്ദ​ൻ, എം.​എ​ൻ . കാ​ര​ശേ​രി, കെ.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, കു​ട്ടി അ​ഹ​മ്മ​ദ്‌ കു​ട്ടി, കെ.​എം. സ​ലീം​കു​മാ​ർ, ജോ​യ്‌ മാ​ത്യു, കെ. ​അ​ജി​ത, വി.​പി. സു​ഹ​റ, പി. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജൈ​വ കാ​ർ​ഷി​ക ഉ​ത്​പന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക്

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ക​ർ​ഷ​ക​ർ ജൈ​വ​രീ​തി​യി​ൽ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക്. പ​ച്ച​ക്ക​റി, തേ​ൻ , നെ​ല്ല്, ചി​പ്പി​ക്കൂ​ൺ ജാ​തി​പ​ത്രി, കു​ടം​പു​ളി, നെ​ല്ല്, ഇ​ഞ്ചി നാ​ട​ൻ അ​രി, തു​ട​ങ്ങി​യ​വ​യാ​ണ് വി​ൻ​പ്പ​ന​യ്ക്കു​ള്ള​ത്. ആ​വ​ശ്യ​മു​ള്ള​വ​ർ 8921038961 ഈ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.