ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സം​ഗ​മം
Wednesday, January 15, 2020 11:47 PM IST
തി​രു​വ​മ്പാ​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് "ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സം​ഗ​മം" നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ത്തും. തി​രു​വ​മ്പാ​ടി ടൗ​ൺ ചു​റ്റി നാ​ല് കി​ലോ​മീ​റ്റ​ർ മ​നു​ഷ്യ​ച​ങ്ങ​ല​യും, പ്ര​തി​ജ്ഞ​യും, പൊ​തു സ​മ്മേ​ള​ന​വും ന​ട​ത്തും.
പ​രി​പാ​ടി വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ ജോ​ളി ജോ​സ​ഫ്, ബാ​ബു പൈ​ക്കാ​ട്ടി​ൽ, കെ.​എം. മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ചെ​യ​ർ​മാ​നും, ബോ​സ് ജേ​ക്ക​ബ്‌ ക​ൺ​വീ​ന​റു​മാ​യി 101 അം​ഗ സം​ഘ​മാ​ണ് സം​ഗ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, കെ.​ആ​ർ. ഗോ​പാ​ല​ൻ, കെ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, ജ​മീ​ല കീ​ല​ത്ത്, ജി​ജി ഇ​ല്ലി​ക്ക​ൽ, അ​ജീ​ഷ് മു​ണ്ടേ​രി, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ഗ​ണേ​ഷ് ബാ​ബു, പി.​ജെ. ജി​ബി​ൻ, മു​ഹ​മ്മ​ദ്‌ റ​സാ​ഖ് പ​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ട​ര​ഞ്ഞി- മാ​ങ്ക​യം- മ​ര​ഞ്ചാ​ട്ടി റോ​ഡ്
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി- മാ​ങ്ക​യം- മ​ര​ഞ്ചാ​ട്ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഈ ​റൂ​ട്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സു​ക​ൾ എ​ത്ര​യും പെ​ട്ട​ന്ന് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും മ​ര​ഞ്ചാ​ട്ടി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ അ​ല​ക്സ​ൻ ത​റ​പ്പേ​ൽ, ബേ​ബി ചി​ല​ന്പി​കു​ന്നേ​ൽ, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.