ഫൈ​ന​ൽ ഇ​ന്ന്
Sunday, January 19, 2020 1:00 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി യം​ഗ് ല​യ​ൺ​സ് സ്പോ​ർ​ട്സ് ക്ല​ബ്ബ് സം​ഘ​ടി​പ്പി​ക്കു​ന്ന വി.​കെ. ജോ​ണി വ​ട്ട​പ്പാ​റ മെ​മ്മോ​റി​യ​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന്. ഇ​ൻ​സാ​റ്റ്കോ​ര​ങ്ങാ​ടും സൗ​ത്ത് എ​ഫ് സി ​കൊ​ടി​യ​ത്തൂ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.