റോ​ഡ് ഉ​ദ്ഘാ​ട​നം
Sunday, January 19, 2020 1:00 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ മൂ​ഞ്ഞേ​ലി​പ്പ​ടി വെ​ട്ടു​ക​ല്ലും​പു​റം പ്ലാ​ത്തോ​ട്ടം പ​ടി റോ​ഡ് കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്തി പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ത​മ്പി പ​ര​ക​ണ്ട​ത്തി​ൽ, ജെ​യിം​സ് വെ​ട്ടു​ക​ല്ലും​പു​റ​ത്ത്, വ​ർ​ഗീ​സ് കു​മ്പ​പ്പ​ള്ളി​ൽ, ലാ​ൽ​ബി​ൻ വെ​ട്ടു​ക​ല്ലും​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: ആ​വ​ള​യി​ലെ ന​വീ​ക​രി​ച്ച കു​നി​യി​ല്‍ മു​ക്ക് - വ​ട​ക്കേ​ട​ത്ത് - കൊ​റ്റോ​ത്ത് താ​ഴ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ബി. ബി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യി​ലോ​ത്ത് ശ്രീ​ധ​ര​ന്‍, സു​രേ​ഷ് ആ​വ​ള, വി.​കെ. വി​നോ​ദ്, എം. ​ബാ​ബു, വി. ​നാ​രാ​യ​ണ​ന്‍, കെ. ​ക​ണാ​ര​കു​റു​പ്പ്, എ.​ബി. ബി​നോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.