ജി​എ​സ്ടി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാനു​ള്ള സ​മ​യം നീ​ട്ട​ണം: കാ​ലി​ക്ക​ട്ട് ചേം​ബ​ർ
Sunday, January 19, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: ജി​എ​സ്ടി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം ജ​നു​വ​രി 17നു ​അ​വ​സാ​നി​ച്ചെ​ങ്കി​ലും സി​സ്റ്റം പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം പ​ല ക​ച്ച​വ​ട​ക്കാ​ർ​ക്കും റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ പി​ഴ കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള തി​യതി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് കാ​ലി​ക്ക​റ്റ് ചേം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു.യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ണ്ട് സു​ബൈ​ർ കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​ഞ്ഞ​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ണ്ട് പി.​എ.​ആ​സി​ഫ്, എം.​കെ.​നാ​സ​ർ, സി​റാ​ജു​ദ്ദീ​ൻ ഇ​ല്ല​ത്തൊ​ടി, ടി.​പി.​വാ​സു, എം.​മു​സ​മ്മി​ൽ, ഡോ.​കെ.​മൊ​യ്തു ഐ​പ്പ് തോ​മ​സ്, ടി.​പി.​അ​ഹ​മ്മ​ദ് കോ​യ, പി.​ടി.​എ​സ്.​ഉ​ണ്ണി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.