"ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക് ’ ക​ലാ​ജാ​ഥ ന​ട​ത്തി
Tuesday, January 21, 2020 12:20 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ " ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്് " ക​ലാ​ജാ​ഥ​യ്ക്ക് മു​തു​കാ​ട് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ജാ​ത മ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​കെ. ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ക്ഷ​ര​താ മി​ഷ​ൻ സം​സ്ഥാ​ന അ​സി. ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ച​ന്ദ്ര​ൻ, ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​അ​ബ്ദു​ൽ റ​ഷീ​ദ്, അ​സി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷീ​ന പു​രു​ഷു, ജി​തേ​ഷ് മു​തു​കാ​ട്, ജ​യേ​ഷ് കു​മാ​ർ, കെ.​കെ. ബി​ജു, ഷീ​ന റോ​ബി​ൻ, ഷീ​ന നാ​രാ​യ​ണ​ൻ, നോ​ഡ​ൽ പ്രേ​ര​ക് സി. ​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രേം ​പ്ര​സാ​ദ് നേ​തൃ​ത്വം ന​ല്കി.