ആ​യി​രം കോ​ടി വി​റ്റു​വ​ര​വിനായി പോ​പ്പീ​സ് ബേ​ബി​ കെ​യ​ർ
Thursday, January 23, 2020 12:21 AM IST
കൊ​​​ച്ചി: കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​സ്ത്ര​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​ള്ള പോ​​​പ്പീ​​​സ് ബേ​​​ബി​ കെ​​​യ​​​ർ പ്രോ​​​ഡ​​​ക്ട്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​ന്പ​​നി അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷം​​കൊ​​​ണ്ട് ആ​​​യി​​​രം കോ​​​ടി രൂ​​പ വി​​​റ്റു​​​വ​​​ര​​​വ് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഷാ​​​ജു തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു. നി​​​ല​​​വി​​​ൽ 150 കോ​​​ടി​ രൂ​​പ വി​​​റ്റു​​​വ​​​ര​​​വാ​​​ണ് ക​​​ന്പ​​​നി​​​ക്കു​​​ള്ള​​​ത്. ആ​​​യി​​​ര​​​ത്തോ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജോ​​​ലി ചെ​​​യ്യു​​​ന്ന പോ​​​പ്പീ​​​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലും യു​​​എ​​​ഇ​​യി​​​ലും സാ​​​ന്നി​​​ധ്യ​​മ​​​റി​​​യി​​​ച്ചു ക​​​ഴി​​​ഞ്ഞു.
ര​​​ണ്ടാ​​​യി​​​രം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് മ​​​റ്റൊ​​​രു ല​​​ക്ഷ്യം. ഗ്രാ​​​മീ​​​ണ യു​​​വ​​​ത​​​യ്ക്കു നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കേ​​ന്ദ്ര സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സ്ഥാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ചു. മെ​​​ഷീ​​​ൻ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് മെ​​​ക്കാ​​​നി​​​ക്, ത​​​യ്യ​​​ൽ മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ, എം​​​ബ്രോ​​​യി​​​ഡ​​​റി മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ, സ്റ്റി​​​ച്ചിം​​​ഗ്, വെ​​​യ​​​ർ​​​ഹൗ​​​സ് പാ​​​യ്ക്ക​​​ർ, ഗാ​​​ർ​​​മെ​​​ന്‍റ്സ് ക​​​ട്ട​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം.
എ​​​ട്ടു കോ​​​ഴ്സു​​​ക​​​ളു​​ണ്ട്. ഓ​​​രോ കോ​​​ഴ്സി​​​ലും പ​​​ര​​​മാ​​​വ​​​ധി 35 പേ​​​ർ​​​ക്കാ​​​ണ് പ്ര​​വേ​​ശ​​നം. മൂ​​​ന്നു മാ​​​സം മു​​​ത​​​ൽ ഒ​​​രു വ​​​ർ​​​ഷം വ​​​രെ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വ്. പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പോ​​​പ്പീ​​​സി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കും.
വ​​​സ്ത്ര നി​​​ർ​​​മാ​​​ണം, ഹോം ​​​ഫ​​​ർ​​​ണി​​​ഷിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ദ​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി മ​​​ല​​​പ്പു​​​റ​​​ത്ത് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​വും പോ​​​പ്പീ​​​സ് ബേ​​​ബി കെ​​​യ​​​ർ ആ​​​രം​​​ഭി​​​ച്ചു. സ്വ​​​ന്ത​​​മാ​​​യി ത​​​യ്യ​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ വീ​​ട്ട​​മ്മ​​മാ​​രെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളു​​മു​​ണ്ട്. ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ്, മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യു​​​ള്ള ആ​​​ദ്യ ബാ​​​ച്ചി​​​ന് ഇ​​​തി​​​ന​​​കം തു​​​ട​​​ക്കം കു​​​റി​​​ച്ചു ക​​​ഴി​​​ഞ്ഞു.
മ​​​ല​​​പ്പു​​​റം തി​​​രു​​​വേ​​​ലി​​​യി​​​ൽ 2005 ലാ​​​ണ് പോ​​​പ്പീ​​​സി​​​ന്‍റെ തു​​​ട​​​ക്കം. ഐ​​എ​​​സ്​​​ഒ 9001-2015, ഗ്ലോ​​​ബ​​​ൽ ഓ​​​ർ​​​ഗാ​​​നി​​​ക് ടെ​​​ക്സ്റ്റൈ​​​യി​​​ൽ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് (ജി​​​ഒ​​​ടി​​​എ​​​സ്) അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​ണ് പോ​​​പ്പീ​​​സ്.