ഉ​ൗർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Thursday, January 23, 2020 12:22 AM IST
തി​രു​വ​മ്പാ​ടി:​ സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് & സ്പോ​ർ​ട്സ് ക്ല​ബ്ബ് ,ഇ​ല​ഞ്ഞി​ക്ക​ൽ, തി​രു​വ​മ്പാ​ടി യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സി​ഇ​ഡി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ൗർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്സി​ന്‍റെ ഭാ​ഗ​മാ​യി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി ഉ​ൗർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.​ കാ​ര​ശേരി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ല​സ്‌ മാ​ത്യു ,അ​നി​ൽ സി ​ബി എ​ന്നി​വ​ർ ക്ലാ​സ്സി​ന് നേ​തൃ​ത്വം ന​ൽ​കി.