മ​ല​ബാ​ര്‍ മ​ഹോ​ത്സ​വം 2020; യോ​ഗം ഇ​ന്ന്
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മ​ഹോ​ത്സ​വം 2020ന്‍റെ ​ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് രാ​വി​ലെ 11 ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കള​ക്‌ടറേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും.