മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങി
Tuesday, January 28, 2020 12:17 AM IST
പേ​രാ​മ്പ്ര: കോ​ട്ടൂ​ർ ന​വ​ജീ​വ​ൻ എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, മു​ക്കം കെ​എം​സി​ടി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ര​യം​കു​ളം എ​യു​പി സ്കൂ​ളി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും തു​ട​ങ്ങി.
കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ. ​ഗോ​വി​ന്ദ​ൻ ന​മ്പീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി. ​കെ. വി​ജ​യ​ല​ക്ഷ്മി, ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ന​ര​യം​കു​ളം, ഡോ.​രാ​ഹു​ൽ, ആ​ശ വ​ർ​ക്ക​ർ ടി. ​പി. ഉ​ഷ, ടി. ​സു​രേ​ഷ്, പ്ര​സാ​ദ് പൊ​ക്കി​ട്ടാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.