വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു
Monday, February 17, 2020 12:47 AM IST
കോ​ട​ഞ്ചേ​രി : കോ​ട​ഞ്ചേ​രി യ​ംഗ് ല​യ​ൺ​സ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ട​ക്കാ​പ്പാ​റ സ്ക​റി​യ സ​ർ മെ​മ്മോ​റി​യ​ൽ ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ചി​ന്ന അ​ശോ​ക​ൻ, കെ ​വി തോ​മ​സ്, ഷാ​ജു കെ.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ളജ് കോ​ഴി​ക്കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വോ​ളി ഫ്ര​ണ്ട്സ് പ​യി​മ്പ്ര ജേ​താ​ക്ക​ളാ​യി. ഇ​ന്ന് അ​ഞ്ചി​ന് ക​ർ​മ്മ ക​രു​വ​ണ്ണൂ​ർ ,സാ​വോ​സ് ന​രി​ക്കു​നി​യു​മാ​യി ഏ​റ്റു​മു​ട്ടും.