ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Monday, February 17, 2020 11:50 PM IST
കു​റ്റ്യാ​ടി: തു​ട​ർ​ച്ച​യാ​യ ര​ണ്ട് മ​ഹാ​പ്ര​ള​യ​ങ്ങ​ൾ മൂ​ലം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​യാ​റാ​വ​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. മ​രു​തോ​ങ്ക​ര​യി​ൽ നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീസ​സ് എ​ന്ന ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജോ​ൺ പൂ​ത​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യം പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം​എ​ൽ​എ​യും, ചി​കി​ത്സാ സ​ഹാ​യം ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ. മൊ​യ്തു, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, റി​ട്ട. എ​സ്പി കെ.​എ​സ്. സ്ക​റി​യ, ഡോ. ​ഷാ​ജ​ഹാ​ൻ, ഡോ. ​കെ. മൂ​സ്സ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഫാ. ​ഡോ. ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഫാ. ​തോ​മ​സ് ഇ​ട​യാ​ൽ, ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, മേ​നി​ക്ക​ണ്ടി കു​ഞ്ഞ​ബ്ദു​ല്ല മാ​സ്റ്റ​ർ, ജോ​ർ​ജ്ജ് ക​ട്ട​ക്ക​യം, ജി​ബി​ൻ ജോ​ൺ പൂ​ത​ക്കു​ഴി, സി.​എ​ച്ച്. മൊ​യ്തു, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, കോ​ര​ങ്കോ​ട്ട് മൊ​യ്തു, കോ​ര​ങ്കോ​ട്ട് ജ​മാ​ൽ, കെ.​സി. സൈ​നു​ദ്ദീ​ൻ, അ​ബ്ര​ഹാം ക​റു​ക​മാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.