കെ​എ​സ്എ​സ്പി​യു ബ്ലോ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി
Wednesday, February 19, 2020 1:07 AM IST
കോ​ട​ഞ്ചേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ 28-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം കോ​ട​ഞ്ചേ​രി മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ​ജോ​ർ​ജ് എം. ​തോ​മ​സ് എം ​എ​ൽ എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ മാ​ത്യു, വി.​ഡി. ജോ​സ​ഫ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ചി​ന്ന അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പെ​ൻ​ഷ​നു​ക​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. അ​സൈ​ൻ, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​പി. തോ​മ​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ടി.​ഡി. ദേ​വ​സ്യ , സി.​ജെ. അ​ബ്ര​ഹാം, പാ​ലോ​യെ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നാ​യ സി.​സി. പൗ​ലോ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സ്ഥാ​പ​ക സെ​ക്ര​ട്ട​റി സി. ​അ​പ്പു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ച​ന്ദ്ര​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ, പി.​സി. വേ​ലാ​യു​ധ​ൻ, എ​ൻ.​കെ. ഗോ​പി​നാ​ഥ്, കെ.​വി. ജോ​സ​ഫ്, എ.​വി. മാ​ത്യു, എം.​കെ. ജോ​സ​ഫ്, കെ.​എം. ജോ​സ​ഫ്, വി.​എ​ൻ. കൃ​ഷ്ണ​ൻ, കെ.​പി. ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​കെ. ഗോ​പി​നാ​ഥ് (പ്ര​സി​ഡ​ന്‍റ്), കെ.​വി. ജോ​സ​ഫ് (സെ​ക്ര​ട്ട​റി), പി. ​നാ​രാ​യ​ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് കോ​ട​ഞ്ചേ​രി​യി​ൽ പ്ര​ക​ട​ന​ം ന​ട​ത്തി.