വ​നി​താ സം​ഗ​മം
Wednesday, February 26, 2020 12:29 AM IST
പേ​രാ​മ്പ്ര: വ​ര്‍​ണ്ണോ​ത്സവം വി​ജ​യി​പ്പി​ക്കാ​ന്‍ വ​നി​ത കൂ​ട്ടാ​യ്മ രം​ഗ​ത്ത്. ത​ണ​ല്‍ ക​രു​ണ കാ​മ്പ​സി​ല്‍ ന​ട​ന്ന വ​നി​താ സം​ഗ​മ​ത്തി​ന് ത​ണ​ല്‍ വ​നി​ത സെ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൗ​ഫി താ​ഴ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. ര​മ, മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം. ​ന​ളി​നി, ടി.​കെ. ജ​സ്ല റി​യാ​സ്, വി.​എം. സ​മീ​റ, സ​ക്കീ​ന മൊ​യോ​റ​ത്ത്, വി.​പി. ന​സീ​റ, ഷെ​രീ​ഫ എം ​ഹി​ന്ദ്, സ​ഫി​യ​ഖാ​ലി​ദ്, കെ.​എം. മു​നീ​റ, ലൈ​ല കു​ഞ്ഞ​മ്മ​ദ്, ഹാ​ജ​റ അ​മ്മ​ദ്, പി.​എം. ന​സീ​മ യു​സ​ഫ്, ത​ന്‍​സീ​റ, ന​സീ​മ ക​ന്നാ​ട്ടി, റീ​ന മോ​ഹ​ന​ന്‍, സാ​ബി​റ പു​റ്റ​ങ്കി, അ​സ്മി​ന ന​വാ​സ്, സു​ബൈ​ദ കാ​വി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ത​ണ​ല്‍ ക​രു​ണ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം മു​ഹ​മ്മ​ദ​ലി, കോ​ഡി​നേ​റ്റ​ര്‍ പി.​കെ. ന​വാ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.