പ​ന​ക്കേ​ട് ജെ​ഐ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ ദ​ശ​വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​ം
Thursday, February 27, 2020 12:52 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി പ​ന​ക്കേ​ട് ജെ​ഐ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ ദ​ശ​വാ​ര്‍​ഷി​കാ​ഘോ​ഷം ചെ​റു​ക​ഥാ​കൃ​ത്ത് പി.​കെ. പാ​റ​ക്ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ശ വാ​ര്‍​ഷി​ക സ​പ്ലി​മെ​ന്‍റ് സ്‌​കു​ള്‍ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ഹാ​ജി​ക്ക് ന​ല്‍​കി അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു. സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ടി.​വി. അ​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് വാ​വാ​ട് ഉ​പ​ഹാ​രം ന​ല്‍​കി.
സീ​നി​യ​ര്‍ അ​ധ്യാ​പി​ക പ്ര​ജി​ത​ക്ക് കെ.​പി. അ​ബ്ദു​ല്‍ ല​ത്തീ​ഫും മി​ക​ച്ച സേ​വ​നം ചെ​യ്ത അ​ധ്യാ​പ​ക​ര്‍​ക്ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ വി.​ടി. അ​ബ്ദു​റ​ഹി​മാ​നും ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ടി.​അ​ഷ്‌​റ​ഫ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​കെ. അ​ന​സ്, കെ.​പി. അ​ബ്ദു​ല്‍ ല​ത്തീ​ഫ്, കെ.​പി. മു​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ന്നു​കു​ട്ടി​കളു​ടെ കാ​ലി​ത്തീ​റ്റ വി​ത​ര​ണം

കോ​ട​ഞ്ചേ​രി: 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ന്നു​കു​ട്ടി പ​രി​പാ​പാ​ല​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മൈ​ക്കാ​വ്, ക​ണ്ണോ​ത്ത്, പൂ​ള​വ​ള്ളി, കോ​ട​ഞ്ചേ​രി, നെ​ല്ലി​പ്പൊ​യി​ൽ സം​ഘ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള കാ​ലി​ത്തീ​റ്റ ഇ​ന്ന് നെ​ല്ലി​പ്പൊ​യി​ൽ സം​ഘ​ത്തി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.