എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Tuesday, March 31, 2020 10:54 PM IST
താ​മ​ര​ശേ​രി : കോ​റോ​ണ വൈ​റ​സ് പ്രതിരോധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​പാ​ധി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
ത്രീ ​ലെ​യ​ര്‍ മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​കേ​ശ​വ​നു​ണ്ണി​ക്ക് കൈ​മാ​റി. ഡോ. ​ടി.​പി.​അ​നു​രാ​ധ, അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി പി.​കെ.​സു​നി​ല്‍​കു​മാ​ര്‍, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​അ​രു​ണ്‍ , ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​സി.​ബ​ഷീ​ര്‍, കെ.​ര​മേ​ശ​ന്‍, ബീ​ന കെ ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.