വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പ​ണ​പ്പി​രി​വ്; കേ​സെ​ടു​ത്തു
Wednesday, April 1, 2020 11:17 PM IST
കൊ​യി​ലാ​ണ്ടി: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ല്‍ വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ച് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​വ​ര്‍​ക്കെ​തിരേ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​യി​ലാ​ണ്ടി ഐ​സ് പ്ലാ​ന്‍റ്് റോ​ഡി​ലെ എ​താ​നും പേ​ര്‍ ചേ​ര്‍​ന്നാ​ണ് വി​ശ​പ്പ​ട​ക്കാ​ന്‍ ഒ​ന്നി​ക്കു​ക എ​ന്ന പേ​രി​ല്‍ വാ​ട്ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച​ത്. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മു​ഹ​മ്മ​ദ് അ​ഷി​ഫി​നെ പോ​ലീ​സ് പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ണ്ട്.
പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഗ്രൂ​പ്പി​ല്‍ അം​ഗ​ങ്ങ​ളാ​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ റൂ​റ​ല്‍ എ​സ്പി.​ഡോ.​എ.​ശ്രീ​നി​വാ​സും മ​റ്റ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നു.